skip to main | skip to sidebar

നിലാവെഴുത്തുക‌ൾ.....................

മനസ്സിൽ എതു കാലത്തും അല്പമെങ്കിലും നന്മയും പ്രണയവും സൂക്ഷിക്കുന്നവർക്കായി എന്റെ ബ്ലോഗ് സമർപ്പിക്കുന്നു....... തികച്ചും തനിച്ചാക്കപ്പെട്ട ഒരാളൂടെ ആത്മഭാഷണങ്ങളാണ് ഇവ........

Friday, March 19, 2010

അവൾക്കു..........

ഇട്ടിട്ടു പോന്നു മഹാനഗരത്തിൽ ഞാൻ
ഒരുപാടു കാ‍ര്യങ്ങൾ-
മറന്നിട്ടും,മറക്കാതെയും............
ഒത്തിരി കീറി മുറിച്ചു
പങ്കുവച്ചിട്ടും നിനക്കാ‍യി മിടിക്കുന്ന
ഒരു ഹ്രുദയപ്പൂള്.......
നഗരത്തിന്റെ കെട്ട മണത്തിനൊപ്പം
എനിക്കു മാത്രം അറിയുന്ന നിന്റെ മണം.....
കാ‍ലിൽ ഉമ്മ വയ്ക്കുന്ന കടൽ തിരകൾക്കൊപ്പം
നിന്റെ കൈച്ചൂട്..
നടന്നാൽ തീരാത്ത
ദൂരത്തിനൊപ്പം
പോകല്ല്ലേ എന്ന നിന്റെ മൊഴി...
രാവിൽ എന്റെ
കൈവലയത്തിലാവുന്ന
നിന്റെ തീരാത്ത ആകുലതകൾ..
നേർത്ത കുഞ്ഞു കൈകളുള്ള ‘അവൻ‘
സന്ധ്യയിൽ ചിരിക്കുന്ന
മുല്ലപ്പൂക്കൾക്കൊപ്പം
നിന്റെ നിലാച്ചിരിയും...

* * * * * * *
Posted by ഗീത at 6:47 AM

6 comments:

sivaranjini said...

അടിപൊളി!!!!!!!!!!!

March 19, 2010 at 7:18 AM
മത്താപ്പ് said...

ഇത് മാത്രം പറയുന്നതില്‍ അര്‍ത്ഥമില്ലെന്നറിയാം.
എങ്കിലും, നന്നായിരിക്കുന്നു ..........
അമര്‍ത്തി കെട്ടി ഒതുക്കി വച്ചതെന്തോ വാരി വിതറുമ്പോള്‍ കിട്ടുന്ന പോലെ,
ഒരു സുഖം ....
ആശംസകള്‍ .....
ദിലീപ് വേണുഗോപാല്‍ നായര്‍
[മത്താപ്പ്]

March 19, 2010 at 7:55 AM
rajesh said...

aunty i didnt understand anything........but i know that the post is a cool one.......if possible do a english translation for me please.......

March 19, 2010 at 10:09 PM
Raven said...

You just wrote a few lines and look at the public demadn, people are going reallllllly crazy, waiting for ur next publication, enthayalum kallakki, enne kurichonnum ezhuthunille, keep up the good work

March 19, 2010 at 11:52 PM
vaishakh said...

aunty, kidilan...bt njan ithrayum pratheekshichilla....
Blog kurachu munpe thudangaayirunnu.... Nyways, am waitin 4 ur next piece f writng...

-regards-
vaishakh

April 2, 2010 at 5:54 AM
ami said...

aunty sathyam paranja i din evn undrstud a single line...bt LOVE YOU...
AMI

September 20, 2010 at 7:17 AM

Post a Comment

Newer Post » Home
Subscribe to: Post Comments (Atom)

Blog Archive

  • ►  2011 (1)
    • ►  August (1)
  • ▼  2010 (7)
    • ►  October (2)
    • ►  September (1)
    • ►  August (1)
    • ►  April (2)
    • ▼  March (1)
      • അവൾക്കു..........

About Me

My photo
ഗീത
nothing special!!!
View my complete profile
 
Copyright © നിലാവെഴുത്തുക‌ൾ...................... All rights reserved.
Blogger templates created by Templates Block
Wordpress theme by Uno Design Studio